പുതിയ കോളേജിന്റെ പടികൾ കയറുമ്പോൾ ....,,,മനസ്സിൽ ആരോ പണ്ട് പറഞ്ഞ വാക്കുകൾ മന്ത്രിച്ചു .."നിനക്ക് ഇപ്പോൾ മനസ്സിലായോ ഇതും എത്തിപ്പിടിക്കാനുള്ള ദൂരമെ ഉണ്ടായിരുന്നു എന്ന്" ....ഒരിക്കൽ പോലും അതുവഴി നടന്നുപോകുമ്പോൾ ഇത്രയും വലിയ ഒരു കോളേജ് പഠിക്കാൻ അവസരം കിട്ടുമോയെന്ന് തോന്നിയിട്ടില്ല ........പിന്നെ എങനെഎന്ന് നിങ്ങൾക്ക് തോന്നാം\...അതുതന്നയാണ് ഞാൻ ഇപ്പോയും ആലോചിക്കുന്നത്......ഒന്നു പിറകില്ലോട്ടു കണ്ണോടിച്ചപ്പോൾ എന്നിക്കു മനസ്സിലായി ഇതു ആര്ക്കും പറ്റുന്ന ഒന്നായിരുന്നുയെന്ന് .....പഠനം ഒരു മത്സരബുദ്ധിയോടെ കാണാത്ത് എനിക്ക് ...ഭുധിജീവികളുടെ ഇടയിലൂടെ നടകേണ്ടി വരുമ്പോൾ അക്കെ ഉണ്ടായിരുന്ന മനസുറ പ്പ് മലയാള ഭാഷയിൽ സ്കൂളിൽ പത്താം തരാം വരെ പഠിച്ചത് എന്നത് മാത്രമാണ്....കഥകളും...കവിതകളും.....സംവാ ദങ്ങളും ...വേദിയിൽ മാറിമറിയുമ്പോൾ മനസില്ൽ കിട്ടിയത് ഒരു പുതു തലമുറയുടെ ആര്ഭാടഗല്ക്ക് മീതെ പറന്നുയരാനുള്ള മനസസാനിദ്യമാണ് ......ഓരോ പടികളുംതാണ്ടി മുന്നോട്ടു നീങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന കൂടുകരും അധ്യപകരും പകര്ന്നു തന്ന അറിവ് വളരെ വലുതാണ് ...അത് ഒരുപക്ഷെ വാക്കുകളാൽ പറയുന്നതിലും അപ്പുറം ..............അവർ നിങ്ങലോടോപ്പം ഉണ്ടെങ്കിൽ എന്തും സദ്യമാകും ..അതിനായി ,,,,കുറച്ചു അന്മാര്ധത മാതാപിതാക്കളോടും നിങ്ങളോടും കാട്ടിയാൽ മതിയകുo ..........
........................................................................................... .SO think +DO u CAN reach The SKY,,,,,,,,,
No comments:
Post a Comment