കോളേജ് കാന്റീൻ എന്നത് പ്രേമത്തിന്റെയും സുഹ്ര്ത്ബന്തതിന്യും മഞ്ഞുകനികകൾ പാകുന്ന ഒരു സ്വർഗവാതിൽ പോലെയാണ് ..പുതിയ കോളേജിന്റെ കാന്റീനിലും എനിക്ക് അത് തന്നയാണ് കാണാൻ സാധിച്ചത് .. ..പക്ഷെ ആ മഞ്ഞുമാലകൾക്കിടയിലൂടെ തെന്നിനീഗുമ്പോൾ ഞാൻ കണ്ടത് ലാസ്റ്റ് ബെഞ്ചിലെ ഒരു അത്ഭുത കായ്ച്ച..""ലാസ്റ്റ് ബെഞ്ച്"'' ....ഒരിക്കലും മായാത്ത ഓര്മ്മകൾ സമ്മാനിക്കുന്ന" ലാസ്റ്റ് ബെഞ്ച് " ....ആ മാന്തൃകചെപ്പിന്റെ രഹസ്യകൂട്ട്...കഥ കളുടെയും..കവിതകളുടെയും,, സന്തോഷത്തിന്റെയും ,,മാറി മറയുന്ന ജീവിതതിന്റെയും ഒരു സുവര്ണ ലോകം ....ലാസ്റ്റ് ബെഞ്ചിലെ ഈ മയാകായ്ച്ചകളുടെ അനുഭവങ്ങൾ ആദ്യ ബെഞ്ചിലെ ഭുദ്ധിജീവികൽക്കൂ ഒരിക്കലും കിട്ടില്ല...പകഷെ അവരുടെ ലോകത്തെ നമുക്ക് അവഹേളിക്കാനും പറ്റില്ല ....ഈ ബെഞ്ചുകൾ തമ്മിലുള അകലം രക്ഷിദാക്കൾ...ക്കും .ആദ്യാ പകരും..ഭുദ്ധിജീവികൾക്കും വളരെ വലുതാണ് ...ഞാൻ കണ്ട ആ കയ്ച്ച പന്ത്രണ്ടാo ക്ലാസ്സിലെ ആ ഫസ്റ്റ് ബെഞ്ചിൽ ഏതു ഉത്തരവും പറയാൻ സാധിക്കുകയും ഒരു മാർക്കുപൊലും ആര്ക്കും വിട്ടു കൊടുക്കാത്ത ഒരു കൂടുകാരൻ...എനിക്ക് തൊട്ടടുത് ഇരിക്കുന്നു ..എതാണ്ട 4 വര്ശംവേണ്ടി വന്നു ആ ബെഞ്ചുകൾ തമ്മിലുള്ള അകലം കൂടിച്ചേരാൻ.....എനിക്കിപോൾ അവനിലേക്കുള്ള അകലം വളരെ ചെറുതായി കാണാനേ കൈയുന്നുള്ളൂ ...ഒരു പക്ഷെ അത് ലാസ്റ്റ് ബെഞ്ചിലെ ആര്ക്കും മനസിലാകാത്ത ഒരു രഹസ്യമാകംമം .........
.............................. .............................. ..WORK HARD ....KEEP MOVNG......................... .....
..............................