Wednesday, September 25, 2013

LAST BENCH

കോളേജ് കാന്റീൻ എന്നത് പ്രേമത്തിന്റെയും സുഹ്ര്ത്ബന്തതിന്യും മഞ്ഞുകനികകൾ പാകുന്ന ഒരു സ്വർഗവാതിൽ പോലെയാണ് ..പുതിയ കോളേജിന്റെ കാന്റീനിലും എനിക്ക് അത് തന്നയാണ് കാണാൻ സാധിച്ചത് .. ..പക്ഷെ ആ മഞ്ഞുമാലകൾക്കിടയിലൂടെ തെന്നിനീഗുമ്പോൾ ഞാൻ കണ്ടത് ലാസ്റ്റ് ബെഞ്ചിലെ ഒരു അത്ഭുത കായ്ച്ച..""ലാസ്റ്റ് ബെഞ്ച്‌"'' ....ഒരിക്കലും മായാത്ത ഓര്മ്മകൾ സമ്മാനിക്കുന്ന" ലാസ്റ്റ് ബെഞ്ച്‌ " ....ആ മാന്തൃകചെപ്പിന്റെ രഹസ്യകൂട്ട്...കഥ കളുടെയും..കവിതകളുടെയും,, സന്തോഷത്തിന്റെയും ,,മാറി മറയുന്ന ജീവിതതിന്റെയും ഒരു സുവര്ണ ലോകം ....ലാസ്റ്റ് ബെഞ്ചിലെ ഈ മയാകായ്ച്ചകളുടെ അനുഭവങ്ങൾ ആദ്യ ബെഞ്ചിലെ ഭുദ്ധിജീവികൽക്കൂ ഒരിക്കലും കിട്ടില്ല...പകഷെ അവരുടെ ലോകത്തെ നമുക്ക് അവഹേളിക്കാനും പറ്റില്ല ....ഈ ബെഞ്ചുകൾ തമ്മിലുള അകലം രക്ഷിദാക്കൾ...ക്കും .ആദ്യാ പകരും..ഭുദ്ധിജീവികൾക്കും വളരെ വലുതാണ് ...ഞാൻ കണ്ട ആ കയ്ച്ച പന്ത്രണ്ടാo ക്ലാസ്സിലെ ആ ഫസ്റ്റ് ബെഞ്ചിൽ ഏതു ഉത്തരവും പറയാൻ സാധിക്കുകയും ഒരു മാർക്കുപൊലും ആര്ക്കും വിട്ടു കൊടുക്കാത്ത ഒരു കൂടുകാരൻ...എനിക്ക് തൊട്ടടുത് ഇരിക്കുന്നു ..എതാണ്ട 4 വര്ശംവേണ്ടി വന്നു ആ ബെഞ്ചുകൾ തമ്മിലുള്ള അകലം കൂടിച്ചേരാൻ.....എനിക്കിപോൾ അവനിലേക്കുള്ള അകലം വളരെ ചെറുതായി കാണാനേ കൈയുന്നുള്ളൂ ...ഒരു പക്ഷെ അത് ലാസ്റ്റ് ബെഞ്ചിലെ ആര്ക്കും മനസിലാകാത്ത ഒരു രഹസ്യമാകംമം .........
..............................................................WORK HARD ....KEEP MOVNG..............................

Sunday, September 22, 2013

The COLLEge........


@RAഹു L...

പുതിയ കോളേജിന്റെ  പടികൾ കയറുമ്പോൾ ....,,,മനസ്സിൽ  ആരോ പണ്ട് പറഞ്ഞ  വാക്കുകൾ  മന്ത്രിച്ചു  .."നിനക്ക്  ഇപ്പോൾ മനസ്സിലായോ ഇതും എത്തിപ്പിടിക്കാനുള്ള  ദൂരമെ ഉണ്ടായിരുന്നു എന്ന്" ....ഒരിക്കൽ പോലും അതുവഴി  നടന്നുപോകുമ്പോൾ ഇത്രയും വലിയ ഒരു  കോളേജ് പഠിക്കാൻ അവസരം  കിട്ടുമോയെന്ന്  തോന്നിയിട്ടില്ല ........പിന്നെ  എങനെഎന്ന് നിങ്ങൾക്ക്  തോന്നാം\...അതുതന്നയാണ്‌ ഞാൻ ഇപ്പോയും ആലോചിക്കുന്നത്......ഒന്നു പിറകില്ലോട്ടു കണ്ണോടിച്ചപ്പോൾ എന്നിക്കു മനസ്സിലായി  ഇതു  ആര്ക്കും പറ്റുന്ന ഒന്നായിരുന്നുയെന്ന് .....പഠനം ഒരു മത്സരബുദ്ധിയോടെ  കാണാത്ത് എനിക്ക് ...ഭുധിജീവികളുടെ  ഇടയിലൂടെ നടകേണ്ടി വരുമ്പോൾ  അക്കെ  ഉണ്ടായിരുന്ന മനസുറ പ്പ് മലയാള ഭാഷയിൽ  സ്കൂളിൽ പത്താം തരാം വരെ പഠിച്ചത് എന്നത് മാത്രമാണ്....കഥകളും...കവിതകളും.....സംവാ ദങ്ങളും  ...വേദിയിൽ മാറിമറിയുമ്പോൾ മനസില്ൽ കിട്ടിയത് ഒരു പുതു  തലമുറയുടെ ആര്ഭാടഗല്ക്ക് മീതെ  പറന്നുയരാനുള്ള മനസസാനിദ്യമാണ് ......ഓരോ  പടികളുംതാണ്ടി മുന്നോട്ടു നീങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന കൂടുകരും അധ്യപകരും  പകര്ന്നു തന്ന അറിവ് വളരെ  വലുതാണ് ...അത് ഒരുപക്ഷെ വാക്കുകളാൽ  പറയുന്നതിലും അപ്പുറം ..............അവർ  നിങ്ങലോടോപ്പം ഉണ്ടെങ്കിൽ  എന്തും  സദ്യമാകും ..അതിനായി ,,,,കുറച്ചു  അന്മാര്ധത മാതാപിതാക്കളോടും നിങ്ങളോടും കാട്ടിയാൽ മതിയകുo ..........
                                                                                         ........................................................................................... .SO think +DO u CAN reach The SKY,,,,,,,,,

Monday, July 22, 2013

Ma HEART TouCHiNG DraWiNgs




drawings are breath to ma life.....avary drwnig  contains a meaning ful tought ......if u can catch it....that was great................